അസുഖത്തെ തുടര്‍ന്ന് ശുചീകരണ തൊഴിലാളി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 26.04.2018) ജനറല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മാന്യ എര്‍പ്പക്കട്ടയിലെ ജഗദീഷാ (52) ണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് മരണം. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: വിജയ്, വീണ, വിദ്യ, വിനോദിനി, അശ്വിനി, കാവ്യ, ശരത്, സുധീഷ്. മരുമക്കള്‍: രാഘവന്‍, അനില്‍, സനില്‍.

Kasaragod, Kerala, news, Death, Obituary, Hospital, Treatment, Man died after illness.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Hospital, Treatment, Man died after illness.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?