അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്: (www.kvartha.com 19.04.2018) അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ ഇരട്ടയാലില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഇരട്ടയാല്‍ കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സ (38), മകന്‍ അജിത്ത് (11) എന്നിവരാണ് മരിച്ചത്.

ഇരുവരും കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളത്തില്‍ ഇരുവരെയും മുങ്ങിത്താഴുന്നത് കണ്ട തൊട്ടടുത്ത കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും അജിത്തിനെ ജില്ലാ ആശുപത്രിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kerala, palakkad, News, Drowned, Mother, Son, Death, Dead Body, Hospital, Mother And Son Drowned To Death

പാലക്കാട്ടുനിന്നുള്ള അഗ്നിശമനസേന യൂണിറ്റെത്തിയാണ് വത്സലയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, palakkad, News, Drowned, Mother, Son, Death, Dead Body, Hospital, Mother And Son Drowned To Death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?