ബില്‍ ഗേറ്റ്‌സ് ഇസ്ലാം മതം സ്വീകരിച്ചു? വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ന്യൂയോര്‍ക്ക്: (www.kvartha.com 10.04.2018) മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് പ്രചാരണങ്ങള്‍. ബില്‍ ഗേറ്റ്‌സ് ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അള്‍ട്ടിമേറ്റ് ബില്‍ ഗേറ്റ്‌സ് സൈറ്റില്‍ നിരവധി പേര്‍ വാര്‍ത്ത സത്യമാണോ എന്ന് കമന്റ് ചെയ്ത് ചോദിച്ചിട്ടുണ്ട്. ബില്‍ ഗേറ്റ്‌സ് കണ്‍ വേര്‍ട്‌സ് ടു ഇസ്ലാം എന്ന വാക്യം നിരവധി പേര്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുന്നതായി ഗേറ്റ്‌സ് ഓഫ് വിയന്ന സൈറ്റ് റിപോര്‍ട്ട് ചെയ്യുന്നു.

ഇറാഖി ടെക് ഡോട്ട് കോം എന്ന സൈറ്റിലാണ് ഈ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. അറബിക് ഭാഷയിലുള്ള ഒരു പത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടും വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്.

വാര്‍ത്തയോട് ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ വാര്‍ത്തയും വീഡിയോയും വ്യാജമാണെന്നാണ് സൂചനകള്‍.

World, Bill Gates, Islam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY:
I think I've found the source of the rumor. Over at Iraqitek.com, someone posted a screenshot of an arabic-language website that supposedly has a story about Bill Gates' Islamic conversion.

Keywords: World, Bill Gates, Islam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?