തോല്‍വിക്കയത്തില്‍ മുങ്ങി ഡല്‍ഹി; നായകന്‍ ഗൗതം ഗംഭീര്‍ രാജിവെച്ചു
ന്യൂ ഡല്‍ഹി: (www.kvartha.com 25.04.2018) ഐ പി എല്ലില്‍ തോവികളില്‍ പെട്ട് ഉഴലുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനത്തുനിന്നും ഗൗതം ഗംഭീര്‍ രാജിവെച്ചു. ശ്രേയസ് അയ്യറാണ് ഡല്‍ഹിയുടെ പുതിയ നായകന്‍. കളിച്ച ആറുമത്സരങ്ങളില്‍ അഞ്ചിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഡല്‍ഹി.
വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഗംഭീര്‍ സ്ഥാനമൊഴിയുന്ന വിവരം പുറത്തുവിട്ടത്. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്ം സ്വയം ഏറ്റെടുത്ത് രാജിവെക്കുകയാണെന്നും ബാഹ്യമായ സമ്മര്‍ദ്ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Cricket, News, New Delhi, Delhi Dare Devils, IPL, Gautham Gambhir, Resigned, Pathetic Perfomance Of Delhi Daredevils; Gautham Gambhir Resigned Captaincy

Powered by Info News For You

Comments
Post a Comment