ഹനുമാന്‍ ജയന്തി ആഘോഷത്തിന് നേരെ കല്ലേറ്; നിരവധി വാഹനങ്ങളും കടകളും അക്രമികള്‍ തീവച്ച് നശിപ്പിച്ചു, വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ
ജോദ്പൂര്‍: (www.kvartha.com 01.04.2018) ഹനുമാന്‍ ജയന്തി ആഘോഷത്തിന് നേരെ കല്ലേറ്. രാജസ്ഥാനിലെ പാലി ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതോടെ വര്‍ഗീയ സംഘര്‍ഷം പൊട്ടിപുറപ്പെട്ട പാലിയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഗ്രാമത്തിലെ പ്രധാന മാര്‍ക്കറ്റായ ജയ്ത്തരണില്‍ എത്തിയപ്പോഴാണ് ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇവിടെ ന്യൂനപക്ഷ വിഭാഗക്കാരാണ് താമസിക്കുന്നത്. തുടര്‍ന്ന് തിരിച്ചും കല്ലേറ് നടന്നു. ഇതിന്റെ ചുവടുപിടിച്ച് ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും കടകളും അക്രമികള്‍ തീവച്ച് നശിപ്പിച്ചു. സ്ഥലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗത്തു നിന്നും സംഘര്‍ഷക്കാരെ അറസ്റ്റു ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. ഐ.ജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajasthan Town Erupts In Violence Over Hanuman Jayanti Procession, Rajastan, Religion, News, Crime, Criminal Case, Police, Burnt, Vehicles, Clash, Arrest, National.

Powered by Info News For You

Comments
Post a Comment