വിഷു കൃഷിയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കൂടി പര്യാപ്തമാകട്ടെ: മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: (www.kvartha.com 14.04.2018) മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മലയാളികള്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസിച്ചു. നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികള്‍ക്ക് കാര്‍ഷിക വര്‍ഷാരംഭം കൂടിയാണ്. സ്‌നേഹത്തിന്റെ കണിക്കൊന്ന പൂക്കുന്ന വിഷുക്കാലം കൃഷിയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കൂടി പര്യാപ്തമാകട്ടെ.

Thiruvananthapuram, Kerala, News, Pinarayi vijayan, Religion, Vishu, Malayalees, Green Vishu wishes from C M.

കൃഷി അഭിവൃദ്ധിപ്പെടുത്താനും നമുക്കാവശ്യമുളള മുഴുവന്‍ പച്ചക്കറിയും വിഷരഹിതമായി ഇവിടെ ഉല്‍്പാദിപ്പിക്കാനുമുളള പദ്ധതിയാണ് ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിഷുവിന്റെ സന്ദേശം ഇത്തരം പരിപാടികള്‍ക്ക് ഊര്‍ജ്ജമാകട്ടെ എന്ന് ആശംസിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Pinarayi vijayan, Religion, Vishu, Malayalees, Green Vishu wishes from C M.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?