പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പാടി; തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍
ചെന്നൈ: (www.kvartha.com 14.04.2018) പ്രധാനമന്ത്രി മോഡിയെ വിമര്‍ശിച്ച് പാടിയ തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍. ട്രിച്ചിയില്‍ വെച്ചാണ് ഇദ്ദേഹം അറസ്റ്റിലായത്. ബിജെപി നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നേരത്തേ ജയലളിതയെ വിമര്‍ശിച്ച് പാടിയതിനും ഇദ്ദേഹം അറസ്റ്റിലായിട്ടുണ്ട്.
പ്രധാനമന്ത്രി മോഡിയെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍ വം എന്നിവര്‍ക്ക് നേരേയും കോവന്റെ വിമര്‍ശനമുയര്‍ന്നിരുന്നു.
അടുത്തിടെ ശ്രീ രാമ ദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംഘടിപ്പിച്ച രഥയാത്രയ്ക്കിടയില്‍ കോവന്റെ വിവാദ ഗാനം പ്ലേ ചെയ്തിരുന്നു. ഈ വീഡിയോ യൂട്യൂബില്‍ വൈറലായിരുന്നു.
ട്രിച്ചി ബിജെപി യൂത്ത് വിംഗ് എന്‍ ഗൗതമിന്റെ പരാതിയിലാണ് അറസ്റ്റ്. രാമായണത്തില്‍ ചെരിപ്പുകള്‍ വെച്ച് ഭരിച്ചതിന്റെ കഥയുണ്ടെന്നും തമിഴ്‌നാട്ടില്‍ മോഡിയുടെ രണ്ട് ചെരിപ്പുകളാണ് ഭരണം നടത്തുന്നതെന്നും കോവന്‍ വിവാദ ഗാനത്തില്‍ പറയുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Police say the action was taken after a complaint by BJP's youth wing secretary in Trichy, N Goutham. Investigators have registered a case of promoting enmity, intentional insult to provoke breach of peace, intent to cause mutiny and alarm.
Keywords: National, Tamilnadu

Powered by Info News For You

Comments
Post a Comment