ഓസ്‌ട്രേലിയക്ക് സമീപം പാപ്വ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം
പോര്‍ട്ട് മൊറസ്ബി: (www.kasargodvartha.com 07.04.2018) ഓഷ്യാനിയന്‍ രാജ്യമായ പാപ്വ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഇന്‍ഗ പ്രവിശ്യയിലെ പോര്‍ഗരെയില്‍ നിന്നും തെക്കുപടിഞ്ഞാറ് 82 കിലോമിറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു മാസം മുമ്പ് ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. പസഫിക്ക് സമുദ്രത്തിലെ തീവ്രഭൂകമ്പസാധ്യതയുള്ള റിംഗ്‌സ് ഓഫ് ഫയറിനുസമീപമാണ് പാപ്വ ന്യൂ ഗിനിയ സ്ഥിതി ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Earth Quake, Papua New Guinea, Earthquake measuring, 6.3 Magnitude strikes

Powered by Info News For You

Comments
Post a Comment