പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ പീഡിപ്പിച്ചു; കണ്ടു നിന്നവര്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു
പാട്ന: (www.kvartha.com 30/04/2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറംഗ സംഘം പട്ടാപകല്‍ നടുറോഡില്‍ പീഡിപ്പിച്ചു. ബീഹാറിലെ ജഹനാബാദിലാണ് സംഭവം. സംഭവം കണ്ടുനിന്നവര്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ കൂട്ടാക്കാതെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച മോട്ടോര്‍ബൈക്ക് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ വച്ച് പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് സുപ്രണ്ട് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bihar, Patna, National, News, Abuse, Social Network, Girl, Motor Bike, Police, Road, Girl Molested in Bihar’s Jehanabad; Video Goes Viral

Powered by Info News For You

Comments
Post a Comment