ലോകത്തെ ഞെട്ടിച്ച് ഫലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി; ഒമ്പതുപേര്‍ കൊല്ലപ്പെട്ടു


ഗാസ:(www.kvartha.com 07.04.2018) ഫലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി. ഗസ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ പതിനാറുകാരനായ ബാലനുള്‍പ്പടെ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഭൂദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിനുശേഷം സമാധാനപരമായി നടന്ന റാലിക്കുനേരെ ഇസ്രയേല്‍ പട്ടാളക്കാര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

World, News, Israel, Palestine, attack, Murder, Massacre, Gaza-Israel Border, Gazans Protest Again; 9 Killed By Israel

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Israel, Palestine, attack, Murder, Massacre, Gaza-Israel Border, Gazans Protest Again; 9 Killed By Israel


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?