എ ടി എം കവര്‍ച്ചയ്ക്കിടെ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു

ന്യൂ ഡല്‍ഹി: (www.kvartha.com 26.04.2018) എ ടി എം കവര്‍ച്ചക്കിടെ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് നോര്‍ത്ത് ഡല്‍ഹിയിലെ നരേലയിലാണ് സംഭവം. എടി മ്മെില്‍ പണം നിറയ്ക്കാനെത്തിയ വാനിന്റെ സെക്യൂരിറ്റി ജീവനക്കാരനും കാഷ്യറുമാണ് മരിച്ചത്. 

എ ടി എമ്മുകളില്‍ പണം നിറക്കാനായി പോകുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇരുവരെയും കൊലപ്പെടുത്തി വാനിലുണ്ടായിരുന്നു 11 ലക്ഷവുമായി കടന്നു കളയുകയായിരുന്നു. വാനിലുണ്ടായിരുന്നവര്‍ക്കെതിരെ അക്രമികള്‍ 20 തവണ വെടിയുതിര്‍ത്തെന്ന് പോലീസ് പറഞ്ഞു.

National, New Delhi, News, ATM, Robbery, Killed, Shot dead, Crime, security Guard, Shot Dead, 11 Lakh Looted From ATM Cash Van In Delhi, Guard And Cashier Shot Dead

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, ATM, Robbery, Killed, Shot dead, Crime, security Guard, Shot Dead, 11 Lakh Looted From ATM Cash Van In Delhi, Guard And Cashier Shot Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?