വരാപ്പുഴ കസ്റ്റഡി മരണം; അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: (www.kvartha.com 23.04.2018) വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി മോഹന്‍ദാസ്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പറവൂര്‍ സി ഐക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കേസില്‍ കുറ്റാരോപണം നേരിടുന്ന റൂറല്‍ എസ്.പി എ വി ജോര്‍ജിനെ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനല്ലെന്നും കമ്മീന്‍ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സേനകളെ പരിശീലിപ്പിക്കുന്നത് പോലീസിന്റെ നടപടികളെ മോശമായി സ്വാധീനിക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Human- rights, Sreejith, Varappuzha, Custody, Police, Human Rights Commission Not Satisfied In The Investigation Of sreejith's Custody Murder

Powered by Info News For You

Comments
Post a Comment