വരാപ്പുഴ കസ്റ്റഡി മരണം; മനുഷ്യാവകാശ കമ്മീഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: (www.kvartha.com 24.04.2018) വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി മനുഷ്യാവകാശ കമ്മീഷനെതിരെ ആഞ്ഞടിച്ചത്.

എന്തും പറയാനുള്ള മാനസികാവസ്ഥയിലാണ് മനുഷ്യാവകാശ കമ്മീഷനെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ചെയര്‍മാന്റെ പണി നോക്കിയാല്‍ മതിയെന്നും പിണറായി പറഞ്ഞു. നേരത്തെയുള്ള രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനമാണ് കമ്മീഷന്‍ ചെയര്‍മാന്റെ അഭിപ്രായപ്രകടനമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Kerala, News, Thiruvananthapuram, Custody, Police, Chief Minister, Pinarayi Vijayan, Custody Death, Human Rights Commission, Varappuzha Custody Murder; Pinarayi Vijayan Against Human Rights Commission

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Custody, Police, Chief Minister, Pinarayi Vijayan, Custody Death, Human Rights Commission, Varappuzha Custody Murder; Pinarayi Vijayan Against Human Rights Commission


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?