അജാനൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരില്ലാത്ത വിജയം

അജാനൂര്‍:(www.kasargodvartha.com 11/04/2018) അജാനൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരില്ലാത്ത വിജയം. കോണ്‍ഗ്രസിലെ വി. കുഞ്ഞിരാമനെ പ്രസിഡണ്ടായും മുസ്ലിം ലീഗിലെ എ.എം അബ്ദുല്‍ ഖാദറിനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്- ലീഗ്- സി.എം.പി കക്ഷികളാണ് യുഡിഎഫ് പാനലില്‍ മത്സരിച്ചത്.

കുഞ്ഞാമദ് സി. പാലക്കി, എം.വി അരവിന്ദാക്ഷന്‍, സി.വി തമ്പാന്‍, പി. അബ്ദുല്‍ കരീം, സുകുമാരന്‍ പൂച്ചക്കാട്, കെ.എന്‍ രാജേന്ദ്ര പ്രസാദ്, ടി. ശ്യാമള, സി.പി കാഞ്ചന, പി. ശോഭന എന്നിവരെയാണ് ഡയറക്ടര്‍മാരായി തിരഞ്ഞെടുത്തത്.

 News, Ajanur, Kanhangad, Kasaragod, Kerala, Bank, Election, UDF, UDF won in Ajanur Co-operative Urban bank election


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ajanur, Kanhangad, Kasaragod, Kerala, Bank, Election, UDF, UDF won in Ajanur Co-operative Urban bank election


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?