മാധ്യമപ്രവര്‍ത്തകന്‍ സേതു ബങ്കളത്തിന് നേരെ അക്രമം: നീലേശ്വരം പ്രസ് ഫോറം പ്രതിഷേധിച്ചു

നീലേശ്വരം (www.evisionnews.co): മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സേതു ബങ്കളത്തിനു നേരെയുണ്ടായ അക്രമത്തില്‍ നീലേശ്വരം പ്രസ് ഫോറം പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ നിരന്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. പ്രസിഡണ്ട് എം. സുധാകരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ബാലചന്ദ്രന്‍ നീലേശ്വരം, സെക്രട്ടറി ശ്യാം ബാബു വെള്ളിക്കോത്ത്, ജോ. സെക്രട്ടറി സര്‍ഗം വിജയന്‍, കെ.ടി.എന്‍ രമേശന്‍, ഉപേന്ദ്രന്‍ മടിക്കൈ, എ. മണി, ഡി.രാജന്‍, എസ്.ബാബു, അനൂപ് പെരിയല്‍ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?