ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ ദലിത് യുവാവിനെ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് സംഘപരിവാര്‍ തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റിലെ 'ആക്രമണകാരി'
മീററ്റ്: (www.kvartha.com 08.04.2018) ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ ദലിത് യുവാവിനെ വെടിവെച്ചുകൊന്നു. പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള നിയമം ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ ഗോപി പര്യയെയാണ് വെടിവെച്ച് കൊന്നത്.
ഗോപി പര്യയെ ദലിത് ബന്ദിലെ ആക്രമണകാരിയെന്ന് ആരോപിച്ച് സംഘ്പരിവാര്‍ പുറത്തിറക്കിയ ഹിറ്റ്‌ലിസ്റ്റ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഏപ്രില്‍ 14ന് നടക്കാനിരിക്കുന്ന അംബേദ്കര്‍ ജയന്തി ആഘോഷം അലങ്കോലപ്പെടുത്താനാണ് കൊലപാതകികള്‍ ശ്രമിക്കുന്നതെന്ന് മീററ്റ് നിവാസികല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Uttar Pradesh, News, Murder, Shot Dead, Dalit, Sang Parivar, Dalit man shot dead by assailants in Meerut

Powered by Info News For You

Comments
Post a Comment