രാവിലെ ബി ജെ പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈകുന്നേരത്തോടെ പഴയ പാര്‍ട്ടിയില്‍ തിരിച്ചെത്തി

(www.kvartha.com 09.04.2018) കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടിമാറ്റങ്ങള്‍ വ്യാപകമാവുകയാണ്. ഇതിനിടെയാണ് രാവിലെ ബി ജെ പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈകുന്നേരത്തോടെ സ്വന്തം പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. കോണ്‍ഗര്‌സിന്റെ പനമെംഗളൂരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനാഗരയാണ് രാവിലെ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബി ജെ പി പരിപാടിയില്‍ പങ്കടുത്ത് നേതാവില്‍ നിന്നും പതാക സ്വീകരിച്ചു.

വൈകുന്നേരത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ ദേവിനാഗരയെ പാര്‍ട്ടിയിലേക്ക് തിരികെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരികെയെത്തിയത്.

Kerala, News, Karnataka, Mangalore, BJP, Congress, Leader, Politics, Join, Mangaluru: Congress leader joins BJP in morning, returns in evening

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Karnataka, Mangalore, BJP, Congress, Leader, Politics, Join, Mangaluru: Congress leader joins BJP in morning, returns in evening


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?