സിപിഎം ബ്രാഞ്ച് ഓഫീസിന്റെ കൊടിതോരണങ്ങളും ബോര്‍ഡും തീവെച്ച് നശിപ്പിച്ചു

കുമ്പള:(www.kasargodvartha.com 03/04/2018) സിപിഎം ബ്രാഞ്ച് ഓഫീസിന്റെ കൊടിതോരണങ്ങളും ബോര്‍ഡും തീവെച്ച് നശിപ്പിച്ചു. ബംബ്രാണ ചൂരിത്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം. ബ്രാഞ്ച് ഓഫീസിനു നേരെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് 1.30 മണിയോടെയാണ് ആക്രമണമുണ്ടായത്.

തീ കത്തുന്നത് കണ്ട് സമീപത്തെ വീട്ടുകാര്‍ പരിസരവാസികളെ വിവരം അറിയിക്കുകയും തീ അണക്കുകയുമായിരുന്നു. സംഭവം സംബന്ധിച്ച് കുമ്പള പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരുന്നു.

News, Kumbala, Kasaragod, CPM, Office, Attack, Police, Complaint, Investigation, Attack against CPM Branch Office

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kasaragod, CPM, Office, Attack, Police, Complaint, Investigation, Attack against CPM Branch Office


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?