യുവാവിന് വെട്ടേറ്റു


വെള്ളരിക്കുണ്ട്: (www.kasargodvartha.com 25.04.2018)കുടുംബ വഴക്കിനിടെ ഭാര്യ പിതാവിന്റെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു. കൊന്നക്കാട് താമത്തട്ടിലെ ജോയി(45)യെ യാണ് ഭാര്യ പിതാവ് മത്തായി(65) വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

ഇന്നലെ വീട്ടില്‍ വെച്ച് വഴക്കിനിടയില്‍ മത്തായി വാക്കത്തികൊണ്ട് ജോയിയെ വെട്ടിപരിക്കേല്‍പ്പിക്കുകയായി രുന്നു.

ഇടതുകൈക്ക് സാരമായി പരിക്കേറ്റ ജോയിയെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Vellarikundu, Stabbed, Youth, Family issue, Mangalore, Hospital, Admitted, Police case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?