കൃഷിമന്ത്രി വിളിപ്പുറത്ത്


കാസര്‍കോട്: (www.kvartha.com 18.04.2018) കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി കൃഷിമന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഏപ്രില്‍19 ന് വ്യാഴാഴ്ച വൈകുന്നേരം 5.30 മണി മുതല്‍ 6.30 വരെ കര്‍ഷകരുമായി സംവദിക്കും. കര്‍ഷകര്‍ 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിക്കുകയോ, 9447051661 എന്ന വാട്സ്ആപ്പ് നമ്പരില്‍ മെസേജ് അയയ്ക്കുകയോ, കാര്‍ഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയോ കൃഷിമന്ത്രിയുമായി സംവദിക്കാവുന്നതാണ്.

നിശ്ചിത സമയപരിധിക്കുളളില്‍ ലഭിക്കുന്ന അന്വേഷണങ്ങള്‍ക്ക് മാത്രമേ കൃഷിമന്ത്രി നേരിട്ട് മറുപടി നല്‍കുകയുളളൂ. പ്രസ്തുത പരിപാടി കാര്‍ഷിക വിവര സങ്കേതത്തിന്റെ ഫേസ് ബുക്ക് പേജില്‍ തത്സമയം കാണാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, V.S Sunil Kumar, Minister, Farmers, Communicate, Agriculture minister Will communicate with farmers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?