നാരദമഹര്‍ഷിക്ക് ഗൂഗിളിനെ പോലെ എല്ലാം അറിയാമായിരുന്നു ; ഉപമയുമായി ഗുജറാത്തിലെ ബി ജെ പി മുഖ്യമന്ത്രി

ഗാന്ധിനഗര്‍: (www.kvartha.com 30/04/2018) നാരദ മഹര്‍ഷിയെ ഗൂഗിളിനോട് ഉപമിച്ച് ഗുജറാത്തിലെ ബി ജെ പി മുഖ്യമന്ത്രി. ഗൂഗിളിന് എല്ലാക്കാര്യങ്ങളും അറിയാവുന്ന പോലെ നാരദ മഹര്‍ഷിക്ക് എല്ലാം അറിയാമായിരുന്നുവെന്നാണ് വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെ മുഖ്യമന്ത്രി വിജയ് രൂപാണി തട്ടിവിട്ടത്.

നേരത്തെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംബന്ധിച്ചുകൊണ്ട് ബി ജെ പി നേതാക്കള്‍ നടത്തിയ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

National, Gujarat, News, Chief Minister, Statement, google, Comparison, Narada Saint, Vijay Roopani, Gujarat CM Vijay Rupani says mythological sage Narad had as much information as Google

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Gujarat, News, Chief Minister, Statement, google, Comparison, Narada Saint, Vijay Roopani, Gujarat CM Vijay Rupani says mythological sage Narad had as much information as Google


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?