ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയെ മലര്‍ത്തിയടിച്ച് കേരളത്തിന്റെ ചുണക്കുട്ടികള്‍ ഫൈനലില്‍

മുംബൈ: (www.kvartha.com 21.04.2018) മുംബൈയില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍ ഫൈനലിലേക്ക്. പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഹരിയാനയെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്. 4-2നാണ് ഷൂട്ടൗട്ടില്‍ കേരളം വിജയം നേടിയത്

കലാശക്കളിയില്‍ ഡല്‍ഹിയിയാണ് കേരളത്തിന്റെ എതിരാളികള്‍.

Sports, Football, News, Mumbai, Kerala, National Senior School Football championship, Penalty Shootout, Hariyana, National Senior School Football championship; Kerala The Enter Final

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Mumbai, Kerala, National Senior School Football championship, Penalty Shootout, Hariyana, National Senior School Football championship; Kerala The Enter Final


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?