പടക്ക കടയില്‍ തീപിടുത്തം; കെട്ടിടത്തിന്റെ താഴത്തെ നില കത്തിനശിച്ചു; വന്‍ ദുരന്തം ഒഴിവായി

പയ്യന്നൂര്‍: (www.kvartha.com 15.04.2018) പടക്ക കടയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മൂന്നുനിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണ്ണമായും കത്തിനശിച്ചു. കടയുടെ പുറത്ത് പാര്‍ക്ക് ച്യെതിരുന്ന ബൈക്കും അഗ്നിക്കിരയായി. പയ്യന്നൂര്‍ മാതമംഗലത്തെ 'ലക്ഷമി' എന്ന പേരിലുള്ള പടക്ക കടയിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12:20 ഓടെ തീപിടുത്തമുണ്ടായത്.

തീപിടുത്തമുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതുകൊണ്ട് ആളപായമൊന്നുമുണ്ടായില്ല. പയ്യന്നൂരിലെ അഗ്നിശമന സേനാ യുനിറ്റെത്തി തീയണച്ചു.

Kerala, News, Payyannur, Fire, Fire Cracker, Ground Floor Building shattered. Fire In Fire Cracker Shop

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Payyannur, Fire, Fire Cracker, Ground Floor Building shattered. Fire In Fire Cracker Shop


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?