മഞ്ചേശ്വരത്ത് ബസ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
മഞ്ചേശ്വരം: (www.kasargodvartha.com 20.04.2018) മഞ്ചേശ്വരത്ത് ബസ് അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിന് സമീപം വ്യാഴാഴ്ച വൈകുന്നേരം 645. നാണ് അപകടം സംഭവിച്ചത്. മംഗളൂരുവില്‍ നിന്നും തവിട് ഗോളിയിലേക്ക് പോവുകയായിരുന്ന കാട്ടില്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ആക്സ്സില്‍ പൊട്ടിയതാണ് അപകടത്തിന് കാരണം.
ബസ്സിന്റെ അമിത വേഗതയാണ് അപകടത്തില്‍ പെടാന്‍ കാരണം എന്ന് നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാരായ ഗീത, യശോദ, മഹമൂദ്, നസീമ, ഖദീജ എന്നിവരെ മംഗളൂരു നേതാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ്സില്‍ സ്പീഡ് ഗവര്‍ണര്‍ ഉണ്ടെങ്കിലും അത് പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് വാഹനങ്ങള്‍ അമിത വേഗതയില്‍ പോകാന്‍ കാരണം. ഈ പ്രദേശത്തേക്ക് സ്വകാര്യ ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. അതും ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിന് കാരണമാകുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Bus-accident, Injured, Hospital, Bus accident in Manjeshwaram.
< !- START disable copy paste -->ബസ്സിന്റെ അമിത വേഗതയാണ് അപകടത്തില്‍ പെടാന്‍ കാരണം എന്ന് നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാരായ ഗീത, യശോദ, മഹമൂദ്, നസീമ, ഖദീജ എന്നിവരെ മംഗളൂരു നേതാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ്സില്‍ സ്പീഡ് ഗവര്‍ണര്‍ ഉണ്ടെങ്കിലും അത് പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് വാഹനങ്ങള്‍ അമിത വേഗതയില്‍ പോകാന്‍ കാരണം. ഈ പ്രദേശത്തേക്ക് സ്വകാര്യ ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. അതും ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിന് കാരണമാകുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Bus-accident, Injured, Hospital, Bus accident in Manjeshwaram.
Powered by Info News For You

Comments
Post a Comment