വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ഫ്രാങ്ക്ഫര്‍ട്ട്: (www.kvartha.com 16.04.2018) വിമാനങ്ങങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ജര്‍മ്മനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ ഷ്വാബിഷ് ഹാള്‍ നഗരത്തിലാണ് സംഭവം. ചെറുവിമാനങ്ങളാണ് കൂട്ടിയിടച്ചത്. ഇരുവിമാനങ്ങളിലും യാത്രക്കാരൊന്നുമുണ്ടയിരുന്നില്ല.

അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

World, Germany, News, plane, Pilots, Death, Frankfurt, Crash, Two planes crash in midair near German airport – multiple deaths reported

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Germany, News, plane, Pilots, Death, Frankfurt, Crash, Two planes crash in midair near German airport – multiple deaths reported









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?