മധ്യപ്രദേശ് സര്‍ക്കാരിനെതിരെ തലമുണ്ഡനം ചെയ്ത് അഭിഭാഷകരുടെ പ്രതിഷേധം

ഭോപ്പാല്‍: (www.kvartha.com 10.04.2018) മധ്യപ്രദേശ് സര്‍ക്കാരിനെതിരെ തലമുണ്ഡനം ചെയ്ത് അഭിഭാഷകരുടെ പ്രതിഷേധം. അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കോടതി നടപടികള്‍ തടസപ്പെടുത്തിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണു തലമുണ്ഡന സമരം. സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Bhopal: Advocates shave heads for protection act, Bhoppal, News, Protesters, Court, National

അതേസമയം സമരം പിന്‍വലിക്കണമെന്നും കോടതി നടപടികള്‍ തടസപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു ഹൈക്കോടതി രജിസ്ട്രാര്‍ പ്രസ്താവന ഇറക്കിയെങ്കിലും അഭിഭാഷകര്‍ പിന്മാറാന്‍ തയ്യാറായില്ല. 2012ലാണ് അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതുവരെയും നടപ്പാക്കിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bhopal: Advocates shave heads for protection act, Bhoppal, News, Protesters, Court, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?