കത്വ സംഭവം; ആഞ്ഞടിച്ച് വിരാട് കോഹ്ലി; കുറ്റവാളികളെ പിന്തുണക്കുന്നത് ഞെട്ടിച്ചു; നിങ്ങളുടെ കുടുംബത്തിലാണ് ഇതൊക്കെ സംഭവിച്ചതെങ്കിലോ?

ബെംഗളൂരു:(www.kvartha.com 15.04.2018) കത്വ സംഭവത്തില്‍ സംഭവത്തില്‍ പ്രതികരിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. കുറ്റവാളികളെ പിന്തുണച്ച് രംഗത്ത് വരാനും ആളുണ്ട് എന്നത് നടുക്കമുണ്ടാക്കുന്നതായും കോഹ്ലി പറഞ്ഞു..

നമ്മുടെയൊക്കെ കുടുംബത്തില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായാല്‍ വെറുതെയിരിക്കുമോ അതോ കുറ്റവാളികള്‍ക്കെതിരെ രംഗത്ത് വരുമോയെന്ന് കോഹ്ലി ചോദിക്കുന്നു. ഒരു പെണ്‍കുട്ടി ഇത്തരത്തിലുളള പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇതൊക്കെ നിസ്സാരകാര്യം എന്ന മട്ടിലാണ് ആളുകളുടെ സമീപനമെന്ന് കോഹ്ലി കുറ്റപ്പെടുത്തി.

National, News, Kashmir, Child, Murder, Virat Kohli, Responds, Supporting criminals was shocking, Indian Cricket Team Captain, Defending Accused is Horrible: Kohli on Kathua Incident

അധികാരത്തിലിരിക്കുന്നവര്‍ തന്നെ കുറ്റവാളികളെ ന്യായീകരിക്കുന്നതിനെയും കോഹ്ലി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Kashmir, Child, Murder, Virat Kohli, Responds, Supporting criminals was shocking, Indian Cricket Team Captain, Defending Accused is Horrible: Kohli on Kathua Incident 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?