സുഹൃത്തിന്റെ ഗര്‍ഭണിയായ ഭാര്യയെ ബലാത്സംഗം ചെയ്തു; ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആര്യങ്കോട്: (www.kvartha.com 14.04.2018) സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്യങ്കോട് ഡാലുംമുഖം സ്വദേശി പ്രവീണാണ് അറസ്റ്റിലായത്.

സുഹൃത്തിനെ കാണാനായി വീട്ടിലെത്തിയ പ്രവീണ്‍, സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടാമതും സമാനമായി രീതിയില്‍ പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായതിനാല്‍ യുവതി സംഭവം പുറത്തുപറഞ്ഞില്ല. പതിവ് വൈദ്യപരിശോദനയ്ക്കായി ആശുപത്രയിലെത്തിയപ്പോള്‍ ഡോക്ടറോട് ഇക്കാര്യം തുറന്നു പറയുകയായിരുന്നു. ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Kerala, Thiruvananthapuram, RSS, Abuse, News, Police, Arrest, Pregnant, RSS Worker Abused Friend's Pregnant Wife

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, RSS, Abuse, News, Police, Arrest, Pregnant, RSS Worker Abused Friend's Pregnant Wife


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?