കത്വാ പീഡനം; സംഭവത്തെ അപലപിച്ച് യു എന്‍

ന്യൂയോര്‍ക്ക്: (www.kvartha.com 14.04.2018) കശ്മീരിലെ കത്വാ പീഡനം അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാവുന്നു. സംഭവം ലോകമാധ്യങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷനും (യു എന്‍ ഒ) സംഭവത്തെ അപലപിച്ച് രംഗത്തെത്തി. മാധ്യമങ്ങളുമായുള്ള ദൈനംദിന കൂടിക്കാഴ്ച്ചയ്ക്കിടെയാണ് യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടിറെസ് പ്രതികരണവുമായി രംഗത്തെത്തിയത്.

സംഭവം വേദനാജനകമാണെന്നും ഇന്ത്യ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടിറെസ് കൂട്ടിച്ചേര്‍ത്തു.

World, New York, UN, News, Abuse, India, Jammu, Accused, Action, Antonio Guitteres, Hope authorities bring Kathua rape perpetrators to justice: UN

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, New York, UN, News, Abuse, India, Jammu, Accused, Action, Antonio Guitteres, Hope authorities bring Kathua rape perpetrators to justice: UN


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?