സി കെ വിനീതിന്റെ മകന്‍ മതമില്ലാതെ വളരും; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം
കണ്ണൂര്‍: (www.kvartha.com 20.04.2018) തന്റെ മകന്‍ മതമില്ലാതെ വളരുമെന്ന് മലയാളി ഫുട്‌ബോള്‍ താരം സി കെ വിനീത്. പ്രായപൂര്‍ത്തിയാവുമ്പോള്‍ അവനിഷ്ടപ്പെട്ട മതം അവന്‍ തന്നെ തിരഞ്ഞെടുക്കട്ടെ എന്നാണ് വിനീതിന്റെ നിലപാട്. സാമൂഹികമാധ്യമങ്ങളില്‍ വിനീതിന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
'ഇഡന്‍ സ്റ്റീവ്' എന്നാണ് കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ സ്വന്തം സി കെ വി കുട്ടിക്ക് പേരിട്ടിരിക്കുന്നത്. തന്റെ പ്രിയതാരങ്ങളായ ഇഡന്‍ ഹസാഡിന്റെയും സ്റ്റീവന്‍ ജെറാഡിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് വിനീത് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, CK Vineeth, Son, Name, Without Religion, Sports, Football Player, CK Vineeth's Son Will Grow Without Religion

Powered by Info News For You

Comments
Post a Comment