വ്യാപക അക്രമം; താനൂരില്‍ നിരോധനാജ്ഞ
താനൂര്‍: (www.kvartha.com 16.04.2018) സോഷ്യല്‍ മീഡിയയില്‍ തിങ്കളാഴ്ച്ച ചിലര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വ്യാപക അക്രമം. അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജമ്മു കാശ്മീരിലെ കത്വയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടന്ന ഹര്‍ത്താല്‍ പ്രചരണത്തെ തുടര്‍ന്ന് രാവിലെ വ്യാപക അക്രമ സംഭങ്ങളാണ് അരങ്ങേറിയത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു.
പോലീസും ഹര്‍ത്താലനുകൂലികളും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികളും ഏറ്റുമുട്ടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Malappuram, Banned, Broader violence. Curfew Imposed In Thanur

Powered by Info News For You

Comments
Post a Comment