ആര്‍ എസ് എസ് നേതാവിന്റെ വീടിനു നേരെ കല്ലേറ് നടത്തിയതായി പരാതി
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.04.2018) ആര്‍ എസ് എസ് നേതാവിന്റെ വീടിനു നേരെ കല്ലേറ് നടത്തിയതായി പരാതി. ആര്‍എസ്എസ് കാഞ്ഞങ്ങാട് നഗര്‍ കാര്യവാഹ് കല്ലൂരാവിയിലെ കെ.ടി. സുനിലിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു.
സമീപത്തെ ശ്രീവല്‍സം സേവാസമിതിയിലെ കസേരകളും അക്രമികള്‍ തകര്‍ത്തതായി പരാതിയുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
സമീപത്തെ ശ്രീവല്‍സം സേവാസമിതിയിലെ കസേരകളും അക്രമികള്‍ തകര്‍ത്തതായി പരാതിയുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, RSS, House, Stone pelting, Stone pelting against RSS volunteers house
< !- START disable copy paste -->Keywords: Kasaragod, Kerala, news, complaint, RSS, House, Stone pelting, Stone pelting against RSS volunteers house
Powered by Info News For You

Comments
Post a Comment