ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സി ഐയും എസ് ഐയും ഉള്‍പ്പടെ നാലുപേര്‍ക്കു കൂടി സസ്‌പെന്‍ഷന്‍
വരാപ്പുഴ: (www.kvartha.com 12.04.2018) വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സി ഐയും എസ് ഐയും ഉള്‍പ്പടെ നാലു പോലീസുകാര്‍ക്ക് സസ്പന്‍ഷന്‍. പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ സബ് ഇന്‍സ്പെക്ടര്‍ ദീപക്, ഗ്രേഡ് എസ് ഐ സുധീര്‍, വരാപ്പുഴ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ബേബി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.
നേരത്തെ ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ മൂന്ന് പോലീസുകാരെ സസ്പന്‍ഡ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സസ്പന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരുടെ എണ്ണം ഏഴായി.
സംഭവത്തില്‍ എസ് ഐ ദീപക് ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് ഫയല്‍ ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Ernakulam, Custody, Murder, News, Paravur, Varapuzha, Sreejith, SI, CI, CPO, Suspension, Varapuzha Custody death; Suspension For 4 More Police Officers

Powered by Info News For You

Comments
Post a Comment