ഉദുമയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച മിനി ട്രാവലര്‍ മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്

ഉദുമ (www.evisionnews.co): വിനോദയാത്രാ സംഘം സഞ്ചരിച്ച മിനിട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്കേറ്റു. പെരിയ സ്വദേശികളായ ഏഴുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ പള്ളത്ത് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. ഉദുമ സ്വദേശിയായ ഒരാളെ ഇറക്കിയ ശേഷം പെരിയയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?