പുതിയ കറന്‍സിയിലും കള്ളനോട്ട് വ്യാപകം; ഗുജറാത്തില്‍ ഒന്നരലക്ഷം രൂപയുടെ നോട്ടുമായി രണ്ടു പേര്‍ പിടിയില്‍
സൂറത്ത്: (www.kvartha.com 08.04.2018) രാജ്യത്ത് പുതിയ കറന്‍സിയിലും കള്ളനോട്ട് വ്യാപകമാവുന്നു. ഗുജറാത്തില്‍ രണ്ടുപേര്‍ ാെന്നരലക്ഷം രൂപയുടെ കള്ളനോട്ടുമായി പോലീസ് പിടിയിലായി. സൂറത്തില്‍ രണ്ട് പേര്‍ ചേര്‍ന്ന് കള്ളനോട്ട് വിതരണം നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജഗദീഷ് മുഹമ്മദ് അന്‍സാരി എന്നിവര്‍ 1,50,200 രൂപയുടെ വ്യാജനോട്ടുകളുമായി പിടിയിലാവുന്നത്.
ബിഹാറില്‍ നിന്നാണ് വ്യാജ നോട്ടുകള്‍ എത്തുന്നത് എന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Gujarat, News, Fake Money, Surath, Police, Arrest, Investigation, Surat: 2 held with Rs 1.5 lakh in fake currency

Powered by Info News For You

Comments
Post a Comment