പോസ്‌കോ ആക്ട് ഭേദഗതി ചെയ്യണമെന്ന് മനേക ഗാന്ധി; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണം
ന്യൂഡല്‍ഹി: (www.kvartha.com 13.04.2018) കാതുവയില്‍ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആസിഫ എന്ന എട്ട് വയസുകാരിയുടെ മരണത്തില്‍ പ്രതിഷേധം ഉയരുന്നു. പോസ്‌കോ ആക്ട് ഭേദഗതി ചെയ്യണമെന്നും 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും കേന്ദ്രശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി ആവശ്യപ്പെട്ടു.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനേക ഗാന്ധി ഈയാവശ്യം ഉന്നയിച്ചത്. ഉന്നാവോ ലൈംഗീക പീഡനക്കേസിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഉന്നാവോയില്‍ 17കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ബിജെപി എം. എല്‍. എ കുല്‍ദീപ് ആണ് പ്രതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The rape and murder case of the eight-year-old girl in Kathua and the abuse of a minor girl in Unnao has shocked the nation with protests being staged in many places.
Keywords: National, POSCO, Maneka Gandhi

Powered by Info News For You

Comments
Post a Comment