ഉപരാഷ്ട്രപതി പ്രസംഗിച്ചുകൊണ്ടിരിക്കെ വനിതാ പോലീസ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണു
പെരിയ: (www.kasargodvartha.com 29.04.2018) ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രസംഗിച്ചുകൊണ്ടിരിക്കെ വനിതാ പോലീസ് ഉദ്യോഗസ്ഥ കുഴഞ്ഞു വീണു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് വേദിക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ കുഴഞ്ഞ് വീണത്.
ബേഡകം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പാണത്തൂര്‍ സ്വദേശിനി ഷീനയാണ് കുഴഞ്ഞുവീണത്. ഇവരെ ഉടന്‍ തന്നെ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണിന്റെ നേതൃത്വത്തിലെത്തിയ സുരക്ഷാസേനാംഗങ്ങള്‍ പ്രഥമ ശൂശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലെത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Police, Periya, Central University, Top-Headlines, Woman Police officer falls down while President's Speech < !- START disable copy paste -->
ബേഡകം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പാണത്തൂര്‍ സ്വദേശിനി ഷീനയാണ് കുഴഞ്ഞുവീണത്. ഇവരെ ഉടന്‍ തന്നെ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണിന്റെ നേതൃത്വത്തിലെത്തിയ സുരക്ഷാസേനാംഗങ്ങള്‍ പ്രഥമ ശൂശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലെത്തിച്ചു.
Keywords: Kasaragod, Kerala, news, Periya, Police, Periya, Central University, Top-Headlines, Woman Police officer falls down while President's Speech < !- START disable copy paste -->
Powered by Info News For You

Comments
Post a Comment