പോലീസുകാരന് ഭീഷണി; പ്രതിക്കു വേണ്ടി തിരച്ചില്‍

പടന്നക്കാട്: (www.kasargodvartha.com 18.04.2018) പോലീസുകാരനെ ഭീഷണിപ്പെടുത്തിയ പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതം. കല്ലൂരാവിയില്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയ ഞാണിക്കടവിലെ കരിമ്പില്‍ മജീദിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്.

ബൈക്കില്‍ വന്ന മജീദ് ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയതിന് പുറമെ പോലീസ് വാന്‍ തകര്‍ക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതിന് മുമ്പും ഇവിടെ പോലീസ് വാഹനം തകര്‍ത്തിട്ടുണ്ടെന്നും മജീദ് ഭീഷണിപ്പെടുത്തിയതായും ശ്രീജിത്തിന്റെ പരാതിയില്‍ പറയുന്നു.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Threat, Police, Padannakad, Case Registered, Crime, Threatening Police Officer, Threatening against police office; case registered.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?