ജമ്മുവില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: (www.kvartha.com 30.04.2018) ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദര്‍ബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് സമീര്‍ ടൈഗര്‍, ആഖിബ് ഖാന്‍ എന്നിവരെ സുരക്ഷാ സേന വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദര്‍ബ്ഗാമിലെ ഭീകരരുടെ കേന്ദ്രത്തില്‍ സൈന്യം തിരച്ചില്‍ നടത്തിയെതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Jammu, Srinagar, Army, Clash, Terrorists, Death, Murdered, Killed, 2 Terrorists Killed In Encounter In Jammu And Kashmir'

Powered by Info News For You

Comments
Post a Comment