സഞ്ചാരികളെ തണുപ്പിച്ച് ലക്കം വെള്ളച്ചാട്ടം
മറയൂര്‍ : (www.kvartha.com 04.04.2018) അവധിക്കാലം ആരംഭിച്ചതോടെ മൂന്നാര്‍, മറയൂര്‍ വിനോദ സഞ്ചാരമേഖലകളിലേക്ക് സഞ്ചാരികളുടെ തിരക്കും ആരംഭിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ സഞ്ചാരികള്‍ക്ക് ആശ്വാസമാകുകയാണ് ലക്കം വെള്ളച്ചാട്ടം.
മൂന്നാര്‍-മറയൂര്‍ പാതയില്‍ മൂന്നാറില്‍നിന്നു 25 കിലോമീറ്റര്‍ അകലെയാണ് ലക്കം വെള്ളച്ചാട്ടം. മറയൂരില്‍നിന്നു 15 കിലോമീറ്ററും. റോഡില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് വെള്ളച്ചാട്ടം. കനത്തമഴയില്‍ പോലും കലങ്ങി ഒഴുകാത്ത ശുദ്ധമായ വെള്ളമാണ് ഇവിടുത്തെ പ്രത്യേകത. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ട്രക്കര്‍മാരുടെയും സാമീപ്യം സുരക്ഷിതത്വത്തിന് ഏറെ സഹായകരമാകുന്നു. ഏപ്രില്‍ 15-ന് ഇരവികുളം നാഷണല്‍ പാര്‍ക്ക് തുറക്കുന്നതോടുകൂടി ലക്കം വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് പതിന്‍മടങ്ങ് വര്‍ദ്ധിക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Idukki, Travel & Tourism, Lakkam Water flow, Munnar, Marayoor, Tourist interest to visit Lakkam Falls

Powered by Info News For You

Comments
Post a Comment