സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂ ഡല്‍ഹി: (www.kvartha.com 04.04.2018) സിബിഎസ്ഇ പത്താം ക്ലാസ്-പ്ലസ്ടു ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കൊച്ചിയിലെ വിദ്യാര്‍ത്ഥി രോഹന്‍ മാത്യുവും ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളായ ഗായത്രി തോമസും അനസൂയ തോമസുമാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ ഡല്‍ഹിയിലും ഹരിയാനയിലും മാത്രമായി നടത്താനായിരുന്നു നേരത്തെ സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യാപകമായി ചോദ്യപേപ്പര്‍ ചോരാത്തതിനാല്‍ പുന:പരീക്ഷ നടത്തില്ലെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെയും നാഗേശ്വര റാവുവുമാണ് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, CBSE, Supreme Court of India, Education, Examination, Question Paper Leak, CBSE paper leak: Supreme Court to hear pleas against re-exams

Powered by Info News For You

Comments
Post a Comment