ഡ്രൈവര്‍ ഉറങ്ങി; വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ 9 പേര്‍ മരിച്ചു
ലക്‌നൗ; (www.kvartha.com 10.04.2018) ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. മീററ്റ് സ്വദേശികളായ ഇവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. തായി കുര്‍ഡിലെ അതിഥി വീട്ടില്‍ പോയി മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം ബരാബങ്കിയില്‍ വെച്ച് ട്രക്കിനടിലേക്ക് ഇടിച്ചുകയറിയത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് മരണകാരണമെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Accident, Lucknow, Uttar Pradesh, Driver, Driving time, Sleep, Barabanki: 9 die after consuming food at relative's place in Uttar Pradesh

Powered by Info News For You

Comments
Post a Comment