ഏപ്രില്‍ 9 ലെ ഹര്‍ത്താല്‍: വയനാട്ടില്‍ മോചനയാത്ര 10 ന്

തിരുവനന്തപുരം: (www.kvartha.com 06.04.2018) ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, അന്നേ ദിവസം വയനാട്ടിലെ മാനന്തവാടിയില്‍ നടത്താനിരുന്ന ജനമോചനയാത്രയുടെ സമ്മേളനം മാറ്റിവച്ചു.

Harthal; Janamochana Yatra post pond Wayanad, Trending, Harthal, Conference, KPCC, President, News, Local-News, Kerala.

10-ാം തീയതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ജനമോചനയാത്രയുടെ സമ്മേളനം നടക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

Keywords: Harthal; Janamochana Yatra post pond Wayanad, Trending, Harthal, Conference, KPCC, President, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?