ലിഗ കോവളത്തെത്തിയത് ഓട്ടോയില്‍, ഓവര്‍കോട്ട് ഉണ്ടായിരുന്നില്ല, നീല പാന്റ് ധരിച്ച ലിഗ ഓട്ടോയിലിരുന്ന് സിഗററ്റ് വലിച്ചു; 800 രൂപ വാടകയായി നല്‍കി; ഡ്രൈവറുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം:(www.kasargodvartha.com 24/04/2018) ലിഗ കോവളത്തെത്തിയത് ഓട്ടോയിലാണെന്നും മരിച്ചത് ലിഗ തന്നെയെന്നും ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. ലിഗയെ ഓട്ടോയില്‍ കോവളത്ത് എത്തിച്ചത് താനാണെന്നും 800 രൂപ ലിഗ നല്‍കിയെന്നും ഓട്ടോ ഡ്രൈവര്‍ ഷാജി പറഞ്ഞു.
നീല പാന്റ്‌സ് ആയിരുന്നു ധരിച്ചിരുന്നത് വാഹനത്തില്‍ ഇരുന്ന് ലിഗ സിഗരറ്റ് വലിച്ചിരുന്നതായും ഡ്രൈവര്‍ വ്യക്തമാക്കി. അവരുടെ പെരുമാറ്റം വിഷാദ രോഗിയുടേത് പോലെ ആയിരുന്നില്ലെന്നും ഡ്രൈവര്‍ പറഞ്ഞു.
എന്നാല്‍ മൃതദേഹത്തില്‍ കണ്ടെത്തിയ ഓവര്‍കോട്ട് വണ്ടിയില്‍ കയറിയപ്പോള്‍ ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവര്‍ ഷാജി പോലീസിന് മൊഴി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Trending, Deadbody, Police, Auto Driver,Foreign woman death issue; Auto Driver's disclosure

Powered by Info News For You

Comments
Post a Comment