കാസര്‍കോട്ട് വിവാഹ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് 7 വയസുകാരി ദാരുണമായി മരിച്ചു
കാസര്‍കോട്: (www.kvartha.com 08.04.2018) മാതാവിനൊപ്പം ബന്ധുവീട്ടിലെ വിവാഹത്തിനെത്തിയ ഏഴുവയസ്സുകാരി ദാരുണമായി മരിച്ചു. വിവാഹ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ടാണ് കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ ഗള്‍ഫുകാരനായ ഖാലിദ്- പുതിയകോട്ടയിലെ സുനീറ ദമ്പതികളുടെ മകള്‍ നാസിറ (ഏഴ്) മരിച്ചത്. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മാതാവിനൊപ്പം ബല്ലാകടപ്പുറത്തെ ബന്ധുവീട്ടിലെ വിവാഹത്തിനെത്തിയതായിരുന്നു നാസിറ. വിവാഹട്രിപ്പിനു വന്ന ബസ് ആളുകളെ ഇറക്കി പിറകോട്ടെടുക്കുന്നതിനിടയില്‍ മതിലിനും ബസിനുമിടയില്‍പെട്ട് നാസിറ തല്‍ക്ഷണം പിടഞ്ഞുമരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, News, Child, Dead, Marriage Function, Bus, Reverse, Wall, 7 year Old Girl Died In Kasaragod

Powered by Info News For You

Comments
Post a Comment