വീട്ടമ്മയ്ക്ക് പ്രായം 76, ഭര്‍ത്താവിന് 68, വിദ്യാര്‍ത്ഥിയായ മകള്‍ക്ക് 102! സര്‍വത്ര തെറ്റുകളുമായി റേഷന്‍ കാര്‍ഡ്
കരിന്തളം: (www.kasargodvartha.com 12.04.2018) വീട്ടമ്മയ്ക്ക് പ്രായം 76, ഭര്‍ത്താവിന് 68, വിദ്യാര്‍ത്ഥിയായ മകള്‍ക്ക് 102. സര്‍വത്ര തെറ്റുകളുമായി റേഷന്‍ കാര്‍ഡ്. വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍പ്പെട്ട കാറളം കുറുവാട്ട് വീട്ടില്‍ സി കെ സുധക്ക് ലഭിച്ച റേഷന്‍കാര്‍ഡാണ് ആളുകളുടെ കണ്ണുതള്ളിച്ചത്.
43 കാരിയായ സുധയുടെ വയസാണ് തെറ്റി 76 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്പതുകാനായ ഭര്‍ത്താവ് കെ രവീന്ദ്രന് ഭാര്യ സുധയേക്കാളും ആറു വയസ് കുറഞ്ഞ് 68 വയസ് രേഖപ്പെടുത്തിയപ്പോള്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായ മകള്‍ സി കെ ശ്രുതിക്ക് ഇവരുടെയൊക്കെ മുത്തശ്ശിയുടെ പ്രായം വരുന്ന 102 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് സിവില്‍ സപ്ലൈസ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ തെറ്റുകളൊക്കെ സ്വാഭാവികമാണെന്ന നിസാരമായ മറുപടിയാണത്രെ സുധക്ക് ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Karinthalam, Kerala, News, Ration Card, Ration card with Mistakes.
< !- START disable copy paste -->43 കാരിയായ സുധയുടെ വയസാണ് തെറ്റി 76 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്പതുകാനായ ഭര്‍ത്താവ് കെ രവീന്ദ്രന് ഭാര്യ സുധയേക്കാളും ആറു വയസ് കുറഞ്ഞ് 68 വയസ് രേഖപ്പെടുത്തിയപ്പോള്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായ മകള്‍ സി കെ ശ്രുതിക്ക് ഇവരുടെയൊക്കെ മുത്തശ്ശിയുടെ പ്രായം വരുന്ന 102 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് സിവില്‍ സപ്ലൈസ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ തെറ്റുകളൊക്കെ സ്വാഭാവികമാണെന്ന നിസാരമായ മറുപടിയാണത്രെ സുധക്ക് ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Karinthalam, Kerala, News, Ration Card, Ration card with Mistakes.
Powered by Info News For You

Comments
Post a Comment