വാക്‌സിനേഷന്‍ നല്‍കിയ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു; 6 കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം
പലമു(ജാര്‍ഖണ്ഡ്): (www.kvartha.com 10.04.2018) ജാര്‍ഖണ്ഡിലെ പലമു ജില്ലയില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു. വാക്‌സിനേഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് ആരോപണമുണ്ട്. ഞായറാഴ്ചയാണ് സംഭവം. ഇതുകൂടാതെ വാക്‌സിനേഷന്‍ നല്‍കിയ ആറ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യവുമുണ്ടായി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ല അധികാരി അനില്‍ കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എം. എല്‍. എ രാധാകൃഷ്ണ കിഷോര്‍ പറഞ്ഞു.
മരിച്ച കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായ ധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രഘുബര്‍ ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: As many as three infants died and six were rendered sick in Jharkhand's Palamu district on Sunday, in what locals allege was a reaction to a vaccination administered.
Keywords: National, Vaccination death

Powered by Info News For You

Comments
Post a Comment