ചാവേറാക്രമണം; മരണസംഖ്യ 63 ആയി; പരിക്കേറ്റവരുടെ എണ്ണം 119 കടന്നു
കാബൂള്‍: (www.kvartha.com 23.04.2018) അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വോട്ടര്‍ രജിസ്ട്രേഷന്‍ കേന്ദ്രത്തിലും ബാഗ്‌ലാന്‍ പ്രവിശ്യയിലും ഞായറാഴ്ച്ചയുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 63 ആയി. പരിക്കേറ്റവരുടെ എണ്ണം 119 കടന്നു.
വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ദാഇഷ് ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബാഗ്‌ലാന്‍ പ്രവശ്യയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Afghanistan, Kabul, Terror Attack, Suicide Bomb Blast, News, Voters Registration Camp, Attacks on Afghan vote centres leave 63 dead

Powered by Info News For You

Comments
Post a Comment