ശബ്ദമലിനീകരണം; യു എ ഇയില്‍ മൂന്നുമാസത്തിനിടെ പിടിച്ചെടുത്തത് 626 വാഹനങ്ങള്‍

അബൂദാബി: (www.kvartha.com 14.04.2018) കഴിഞ്ഞ മൂന്നു മാസത്തിനിടെ ശബ്ദമലിനീകരണമുണ്ടാക്കിയതിന്റെ പേരില്‍ യു എ ഇയില്‍ പിടിച്ചെടുത്തത് 625 വാഹനങ്ങള്‍. വാഹനത്തില്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തിയും എഞ്ചിനുകള്‍ റേസ് ചെയ്തും അനാവശ്യമായി ഹോണ്‍ മുഴക്കിയും ശബ്ദമുണ്ടാക്കാക്കുന്നത് കുറ്റകരമാണ്. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ ഉയര്‍ന്ന ശബ്ദത്തിലുള്ള പാട്ട് വെയ്ക്കുന്നതും നിയമ വിരുദ്ധമാണെന്നും ഇങ്ങനെ ചെയ്യുന്നവര്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഡ്രൈവര്‍മാരുടെ പോലും മാനസിക നില തകരാറിലാക്കാനും അപകടങ്ങളുണ്ടാക്കാനും പോന്ന കുറ്റമായാണ് ഇതിനെ നിയമം കണക്കാക്കുന്നതെന്ന് ട്രാഫിക് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഖലീഫ അല്‍ ഖൈലി പറഞ്ഞു.

Abu Dhabi, World, Car, UAE, Police, Arrested, Abu Dhabi police control 626 vehicles causing noise in the first quarter

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Abu Dhabi, World, Car, UAE, Police, Arrested, Abu Dhabi police control 626 vehicles causing noise in the first quarter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?