ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ഫർണിച്ചർ ): തമാം ഫർണിച്ചർ കാസര്‍കോട് ജില്ലയിൽ ടോപ് 5ല്‍


ഫർണിച്ചർ വിതരണത്തോടൊപ്പം വീടിന്റെയും ഓഫിസിന്റെയും ഇന്റീരിയൽ രംഗത്ത് പുതുചരിതം തീർത്താണ് തമാം ഫർണിച്ചറിന്റെ കുതിപ്പ്. 2008ൽ തുടക്കം കുറിച്ച ഈ സ്ഥാപനം ലോകോത്തര നിലവാരമുള്ള 30 ഓളം ബ്രാൻഡുകളുടെ ഫ്രാഞ്ചൈസിയാണ്. ആപ്പിൾകാർട്ട് , ഇൻഡ്റോയൽ,റീപോസ് , വുഡ്‌മാക്സ് ,ഡാംറോ, കുർലോൺ, എക്സോട്ടിക്, ഓറഞ്ച് പിള്ളേർ ,പെപസ് തുടങ്ങിയ രാജ്യത്തെ ഒട്ടുമിക്ക ബ്രാൻഡ് ഉൽപന്നങ്ങളും പരമ്പരാഗത ഫർണിച്ചറുകളും തമാമിന്റെ വിപുലമായ ശേഖരണത്തിലുണ്ട്. ഇതിന് പുറമെ ഇന്റീരിയൽ സ്റ്റുഡിയോ കളക്ഷൻ തമാമിനെ വേറിട്ടു നിർത്തുന്നു. ഇറ്റലി, ജർമനി, ഡെൻമാർക്ക്, എന്നീ രാജ്യങ്ങളിലെ വ്യത്യസ്തമായ ഇന്റീരിയൽ ഐറ്റങ്ങളാണ് സ്റ്റുഡിയോ കളക്ഷനിലുള്ളത്. അബൂ തമാമിന്റെ ഉടമസ്ഥതയിൽ 2008 ൽ ഉപ്പളയിൽ തുടങ്ങിയ തമാം ഫർണിച്ചറിന്  ഇരുപത്തി നാലായിരം സക്വയർ ഫീറ്റിൽ ബന്തിയോട് ബദ്രിയ ജുമാമാ മസ്ജിദിന് സമീപം അതിവിശാലമായ ഷോറൂമും, കാസർകോട് നുള്ളിപ്പാടിയിലും ഷോറൂം പ്രവർത്തിക്കുന്നു.ദക്ഷിണകന്നഡയിലും,കാസര്‍കോട്ടുംനിര്‍മ്മാണമേഖയിലും ഇന്ന് നിറ സാന്നിധ്യമാണ് തമാം.മംഗളൂരുവിലെ പമ്പ്വെല്ലില്‍ ലോകനിലവാര തമാം ഇന്റർനോ എന്ന പേരിൽ ഇന്റീരിയര്‍ സ്റ്റുഡിയോ (ഡിസൈന്‍)സെന്ററും ഉടന്‍ തന്നെ ആരംഭിക്കും.ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്.കേരള ,കർണാടക എന്നിവടങ്ങളിലും  ഒമാനിലും വ്യാപിച്ചു കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ അമരക്കാരനും  തമാം ഗ്രൂപ്പിന്റെ ചെയർമാനും കൂടിയായ അബൂ തമാം ഉപ്പളയിലെ ഹിദായത്ത് നഗര്‍ സ്വദേശിയാണ് .ഭാര്യ ശബാന.
മക്കൾ :ഷഹീന്‍,ഷുഹൈല്‍,ഫാത്തിമ ,(വിദ്യാര്‍ത്ഥികൾ)

 ഫോൺ 9400 080005.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?